ബെംഗളൂരു: ഉപഭോക്താവിന്റെ ബില്ലിൽ 7.5% സർവീസ് ചാർജ് ചേർത്തതിന് നഷ്ടപരിഹാരം നൽകാൻ ബെംഗളൂരുവിലെ ഒരു പബ്ബിനോട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ബ്രിഗേഡ് റോഡിലെ ShakesBierre Brewpub and Kitchen ആണ് ഉപഭോക്താവിന് 500 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ് ആയത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ അധിക സേവന നിരക്കുകൾ ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ദിരാനഗർ നിവാസിയായ സമീർ അന്നഗെരി കൃഷ്ണമൂർത്തി…
Read MoreTag: service charge
യുപിഐ ഇടപാടുകൾക്ക് ചാർജ് നിശ്ചയിക്കാൻ ആർ ബി ഐ പേപ്പർ പുറത്തിറക്കി
ന്യൂഡൽഹി : യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്ക് ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾ സൗജന്യ സേവനമാണ് ഉപയോക്താവിന് നൽകുന്നത് . എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാകുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്‌മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. പല തട്ടിലുള്ള ചാർജ് തുക നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട്…
Read More