മുതിർന്നവരുടെ ഹെൽപ്പ് ലൈൻ: 80% കോളുകളും ദുരുപയോഗ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്

ബെംഗളൂരു: വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒയായ നൈറ്റിംഗേൽസ് മെഡിക്കൽ ട്രസ്റ്റും ബെംഗളൂരു സിറ്റി പോലീസും പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അഞ്ചിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. അതിൽ നഗരപ്രദേശങ്ങളിൽ നിന്നുള്ളവരുടെ എണ്ണമാണ് കൂടുതൽ. ആളുകൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർബന്ധിതരായ കോവിഡ് -19 ലോക്ക്ഡൗണുകളും അണുകുടുംബങ്ങളും മറ്റ് പല കാരണങ്ങളും കൊണ്ട് വയോജനങ്ങൾക്കെതിരായ ദുരുപയോഗം ഗണ്യമായി വർദ്ധിപ്പിച്ചതായിട്ടും കണക്കുകൾ സൂചിപ്പിക്കുന്നു. മുതിർന്ന പൗരന്മാരിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ 80 ശതമാനവും ദുരുപയോഗവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ 23.7 ശതമാനം ശാരീരിക പീഡനത്തിനും…

Read More

പരാതികൾ അവഗണിച്ചു, മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കി മൺസൂൺ

ബെംഗളൂരു:  വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇതേ തുടർന്ന് കൊതുകുശല്യവും രൂക്ഷമായതും നഗരവാസിയായ ഒരു മുതിർന്ന പൗരന്റെ  ജീവിതം ദുരിതത്തിലാക്കിയതായി റിപ്പോർട്ടുകൾ. എൺപത്തിയേഴുകാരനായ രമേഷ്ചന്ദ്രശേഖരൻ 30 വർഷത്തോളമായി എച്ച്ബിആർ ലേഔട്ടിലെ 80 ഫീറ്റ് റോഡിലാണ് താമസിക്കുന്നത്. 2014ൽഎട്ട് അടിയോളം റോഡ് ഉയർത്തിയിരുന്നു. ഇത് ഓരോ മഴക്കാലത്തും അദ്ദേഹത്തിന്റെ വീടിനു ചുറ്റും മഴവെള്ളവുംമാലിന്യവും പരക്കുന്നതിന് കാരണമായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ വീടിന്റെ താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിരിക്കുന്നതാണ് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത്. പലതവണ ബിബിഎംപിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല, അതിനാൽതന്റെ താമസസ്ഥലത്ത് വെള്ളം കയറുന്നത് തടയാൻ അദ്ദേഹം സ്വന്തം ചെലവിൽ…

Read More
Click Here to Follow Us