കേരളത്തിൽ സ്കൂളുകൾ അടയ്ക്കുന്നു

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ സ്കൂളുകൾ അടയ്ക്കാൻ തീരുമാനം. ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് അടച്ചിടാൻ ആണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തിരുമാനം.

Read More
Click Here to Follow Us