ബെംഗളൂരു: 2022 ലെ കന്നഡ വിഭാഗത്തിൽ സാഹിത്യ അക്കാദമി പുരസ്കാരം എഴുത്തുകാരൻ മൂഡനാകുഡു ചിന്നസ്വാമിക്കും പത്രപ്രവർത്തകൻ പത്മരാജ് ദണ്ഡാവതിക്കും ലഭിച്ചു. വ്യാഴാഴ്ചയാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. ‘ബഹുത്വാദ ഭാരത മട്ടു ബുദ്ധ തത്വികതേ’ എന്ന കൃതിക്ക് ചിന്നസ്വാമി പുരസ്കാരം നേടിയപ്പോൾ, ‘സീത രാമായണദ സചിത്ര മറു കഥ’ എന്ന കൃതിയുടെ വിവർത്തന വിഭാഗത്തിലാണ് ദണ്ഡാവതി പുരസ്കാരം നേടിയത്. ദണ്ഡാവതി ദേവദത്ത പട്ടാനായകിന്റെ ‘സീത’ ഇംഗ്ലീഷിൽ നിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പ്രധാന പുസ്തക അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും…
Read More