സാവി കിരൺ; അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ ഇനി വൈദ്യുതി

ബെം​ഗളുരു: സാവി കിരൺ പദ്ധതിയുമായി ബെസ്കോം രം​ഗത്ത്, അപേക്ഷിച്ച് 24 മണിക്കൂറിനുളളിൽ വൈദ്യുതി നൽകുന്നതാണ് പദ്ധതി. പദ്ധതിയിൽ നേരിട്ടും ഓൺലൈനായും അപേക്ഷകൾ നൽകാം. അപേക്ഷ കൊടുത്ത് നാളുകൾ നോക്കുകുത്തികളായിരിക്കുന്ന കാഴ്ച്ച ഇനിയില്ലെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.

Read More
Click Here to Follow Us