സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി ഡി വിവാദത്തിൽ ഉൾപ്പെടുന്നു എന്ന് ആരോപിക്കപ്പെടുന്ന കർണാടക മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. മുൻ മന്ത്രി ഇപ്പോൾ ഗോകക് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ചികിത്സ ചുമതലയുള്ള ഡോക്ടർ അറിയിച്ചു. വ്യാഴാഴ്ച രാത്രി പനി, ചുമ എന്നിവ അനുഭവപ്പെട്ടിരുന്നു. ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ രോഗിയോട് വീട്ടിൽ ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു, എന്നാൽ ഇന്നലെ രാത്രി പത്തരയോടെ അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ” എന്ന് ഗോകക് താലൂക്ക് ആശുപത്രിയിലെ ഡോ. രവീന്ദ്ര…
Read MoreTag: Ramesh Jarkiholi rebel leaving Congress with 8 MLAs
8 ഭരണപക്ഷ എംഎൽഎമാരുമായി രഹസ്യ യോഗം ചേർന്ന് രമേഷ് ജർക്കിഹോളി;വീണ്ടും ആടിയുലഞ്ഞ് കുമാരസ്വാമിയുടെ മുഖ്യമന്ത്രിക്കസേര.
ബെംഗളൂരു : വീണ്ടും കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങൾ തകൃതി. ബെളഗാവി ഗോഖക്കിലെ വിമത എം എൽ എ രമേഷ് ജാർക്കി ഹോളിയുടെ നീക്കം വീണ്ടും ജെഡിഎസ് കോൺഗ്രസ് സർക്കാറിന് ഭീഷണിയാകുന്നു. 8 കോൺഗ്രസ് എംഎൽഎമാർ രമേഷുമായി നഗരത്തിൽ രഹസ്യ യോഗം ചേർന്നതായി സൂചനയുണ്ട്. മുൻപേ വിമതനായിരുന്ന മഹേഷ് കുമത്തല്ലിയുടെ പിൻതുണ ഇവർക്ക് ഉണ്ട്. 8 എം എൽ എ മാർ തന്റെ കൂടെ ഉണ്ടെന്നും അവർ കൂട്ടത്തോടെ ബിജെപിയിൽ ചേരാനാണ് നീക്കം നടക്കുന്നത് എന്നാണ് വാർത്തകൾ. രമേഷിന്റെ വിമത നീക്കം സർക്കാറിനെ ബാധിക്കും എന്നായതോടെ…
Read More