മണ്ണിടിഞ്ഞ് 4 പേർ മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞ് വീട് നിലംപൊത്തി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

ലക്ഷ്മിനാരായണ നായ്ക് (48), മകള്‍ ലക്ഷ്മി നായ്ക് (30), മകന്‍ അനന്ത നാരായണ നായ്ക് (28), ബന്ധു പ്രവീണ്‍ ബാലകൃഷ്ണ നായ്ക് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ആണ് മണ്ണില്‍ പെട്ടവരെ പുറത്തെടുത്തെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാൻ ആയില്ല .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts