ഓണം സർവീസ്, സ്പെഷ്യൽ ബസുകളുമായി കർണാടകയും

ബെംഗളൂരു: ഓണം അവധി എത്തുന്നതോടെ ബസ് സർവീസുകളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് സ്പെഷ്യൽ സെർവിസിനൊരുങ്ങി കർണാടക. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതിനനുസരിച്ച് 2 വീതം സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് കർണാടക ആർടിസി കേരള സെക്ടർ ലെയ്സൺ ഓഫീസർ ജി. പ്രശാന്ത് പറഞ്ഞു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

കഴിഞ്ഞ വിഷു – ഈസ്റ്റർ സീസണിൽ കേരളത്തിലേക്കും തിരിച്ചും 103 സ്പെഷ്യൽ ബസുകൾ ആണ് കർണാടക ഓടിച്ചത്.

തെക്കൻ കേരളത്തിലേക്ക് സേലം, കോയമ്പത്തൂർ വഴിയായിരിക്കും കൂടുതൽ സ്പെഷ്യൽ ബസുകളുടെ റൂട്ട്. ഇതും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts