നമ്മ മെട്രോ: പിഎസ്ഡി സംവിധാനമൊരുക്കും; അപകടങ്ങൾ കുറക്കുക ലക്ഷ്യം

ബെം​ഗളുരു: മെട്രോ സ്റ്റേഷനുകലിൽ യാത്രക്കാരുടെ സുരക്ഷക്കായും , ആത്മഹത്യകൾ തടയാനായും, പരസ്യത്തിസലൂടെ വരുമാനം വർധിപ്പിക്കാനായും പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ സംവിധാനമെത്തും. നമ്മ മെട്രോ രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകളിലാണ് പിഎസ്ഡി ഉണ്ടാവുക. അപകടങ്ങൾ കുറക്കാൻ ഏറെ ഉപകാരപ്രദമാകുന്നവയാണ് ഇത്തരം ഡോറുകൾ,

Read More
Click Here to Follow Us