നമ്മ മെട്രോ: പിഎസ്ഡി സംവിധാനമൊരുക്കും; അപകടങ്ങൾ കുറക്കുക ലക്ഷ്യം

ബെം​ഗളുരു: മെട്രോ സ്റ്റേഷനുകലിൽ യാത്രക്കാരുടെ സുരക്ഷക്കായും , ആത്മഹത്യകൾ തടയാനായും, പരസ്യത്തിസലൂടെ വരുമാനം വർധിപ്പിക്കാനായും പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ സംവിധാനമെത്തും.

നമ്മ മെട്രോ രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകളിലാണ് പിഎസ്ഡി ഉണ്ടാവുക. അപകടങ്ങൾ കുറക്കാൻ ഏറെ ഉപകാരപ്രദമാകുന്നവയാണ് ഇത്തരം ഡോറുകൾ,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts