ട്രാഫിക് നിയമം ലംഘിച്ചാൽ 5 ഇരട്ടിവരെ പിഴതുക ഈടാക്കാൻ നീക്കം

ബെം​ഗളുരു: ട്രാഫിക് നിയമം ലം​ഘിച്ചാൽ പിഴതുക കൂട്ടാൻ നീക്കം.

ശുപാർശ മന്ത്രിസഭ അം​ഗീകരിച്ചാൽ പിഴതുക 5 ഇരട്ടിവരെ ഉയരും.

റോഡ് സുരക്ഷ മുൻ നിർത്തിയാണ് പിഴ തുക കൂട്ടാനുള്ള നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts