ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങൾ വാഹനങ്ങളിൽ വേണ്ട; നടപടി അപകടങ്ങൾക്ക് വഴിവക്കുന്ന സാഹചര്യത്തിൽ

ബെം​ഗളുരു: യാത്രക്കിടെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിലുള്ള പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.

ഇത്തരം പരസ്യങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് നടപടി.

ബസുകൾ, ഓട്ടോകൾ, ടാക്സികൾ, എനിവയിലെ പരസ്യ​ങ്ങൾ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്നുണ്ടോ എന്ന് നടത്തിയ പരിശോധനയിലാണ് ഇവ നിരോധിക്കാൻ തീരുമാനം.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

ഇനി മുതൽ അധികൃതർ പരിശോധിച്ച് ഉറപ് വരുത്തിയ പരസ്യങ്ങൾ മാത്രമേ വാഹനങ്ങളിൽ അനുവദിക്കുകയാുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts