ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായി; യുവതി ജീവനൊടുക്കി

ബെംഗളൂരു: യുവതി ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തിൽ ജീവനൊടുക്കിയ നിലയിൽ.

ബിദറഹള്ളി നിവാസി മീനാക്ഷി(24)യാണ് മരിച്ചത്. കാബ് ഡ്രൈവറായ ഭർത്താവ് ഹരീഷ് മുനിനാരായണൻ (27) കഴിഞ്ഞ 20നു കൊല്ലപ്പെട്ട സംഭവത്തിൽ മീനാക്ഷിയുടെ സഹോദരൻ വിനയ് കുമാർ പിടിയിലായിരുന്നു.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവ് കൊല്ലപ്പെട്ടതനെ തുടർന്നുണ്ടായ മനോ വിഷമത്തിലാണ് യുവതി ആത്മഹത്യചെയ്തതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts