ബെം​ഗളുരു ന​ഗരത്തിലിനി ആകെ ഉള്ളത് 35 കുഴികൾ മാത്രമെന്ന് ബിബിഎംപി

ബെം​ഗളുരു: വെറും 35 കുഴികൾമാത്രമേ ഇനി ബെം​ഗളുരു ന​ഗരത്തിലെ റോഡുകളിലുള്ളൂ എന്ന് അവകാശവാദവുമായി ബിബിഎംപി രം​ഗത്ത്.

കാലാവസ്ഥയും റോഡിന്റെ സ്ഥിതിയും അനുസരിച്ച് പുതിയ കുഴികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts