ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് ഒമിക്‌റോൺ കേസുകൾ കൂടി കണ്ടെത്തിയതോടെ പുതിയ കോവിഡ് -19 വേരിയന്റ് മൂലമുണ്ടാകുന്ന അണുബാധകളുടെ ആകെ എണ്ണം 19 ആയി ഉയർന്നതായും ധാർവാഡ്, ഭദ്രാവതി, ഉഡുപ്പി, മംഗലാപുരം ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ. സുധാകർ തിങ്കളാഴ്ച പറഞ്ഞു. പുതിയ രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, യാത്രാ ചരിത്രമില്ലാത്ത ഹോസ്റ്റൽ വിദ്യാർത്ഥികളിൽ പുതിയ വേരിയന്റ് കണ്ടെത്തിയതിനാൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലാണ്. ഇതുവരെ 49 സാമ്പിളുകളാണ് ജീനോമിക് സീക്വൻസിംഗ് ടെസ്റ്റിനായി അയച്ചിട്ടുള്ളത്, അവയുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്. സംസ്ഥാന സർവൈലൻസ്…
Read More