സംസ്ഥാനത്തെ രണ്ടാമത്തെ ഒമിക്രോൺ രോഗി വീണ്ടും പോസിറ്റീവ്

ബെംഗളൂരു : സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിലെ അനസ്‌തറ്റിസ്റ്റായ 47 കാരനായ ഇന്ത്യയിലെ രണ്ടാമത്തെ ഒമിക്രോൺ രോഗിക്ക് ആർടി-പിസിആർ പരിശോധനയിൽ വീണ്ടും പോസിറ്റീവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ ടെസ്റ്റിൽ രണ്ടുതവണ നെഗറ്റീവാകുന്നത് വരെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. ബൗറിംഗ് ഹോസ്പിറ്റലിൽ, ഡോക്ടറെ അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകർക്കൊപ്പം  പരിശോധന നടത്തി. ഒരു വാസ്കുലർ സർജൻ, ഒരു കാർഡിയോതൊറാസിക് സർജൻ, ഒരു അനസ്തെറ്റിസ്റ്റ് എന്നിവരും ഉൾപ്പെടുന്നു. 51, 47, 32 വയസ്സുള്ളവരാണ് ഇവർ. ആശുപത്രിയിലെ ഒരേ വാർഡിലാണ് നാലുപേരും കഴിയുന്നത്. പുനഃപരിശോധനയിൽ മൂവരുടെയും…

Read More
Click Here to Follow Us