ബെംഗളൂരു : ബന്ദ് പിന്‍വലിക്കുകയോ ? സംഭവം കേരളത്തില്‍ അല്ല കര്‍ണാടകയില്‍ ആണ്,കശ്മീരിലെ പുല്‍വാമയില്‍ ഭീകര വാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ നിരവധി സൈനികര്‍ ആണ് മരിച്ചു വീണത്,സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജ്യത്തെ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കന്നഡ ചാലുവലി നേതാവ് വാട്ടാല്‍ നാഗരാജ് നാളെ കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. സാഹചര്യം മനസ്സിലാക്കിയ വട്ടാല്‍ നാഗരാജ് ബന്ദ് പിന്‍വലിച്ച് നാളെ കരിദിനം നടത്തുമെന്ന് പ്രഖ്യാപിച്ചു.പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കന്നഡ സംഘടനകള്‍ നാളെ ബന്ദ് ആചരിക്കുമെന്നു…
Read More