ബെംഗളൂരു: ശീതകാല നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ലൗ ജിഹാദിനെതിരെ സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവരുമെന്ന് കർണാടക കന്നഡ സാംസ്കാരിക മന്ത്രി വി സുനിൽകുമാർ പറഞ്ഞു. കൂടാതെ ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ സർക്കാർ കൊണ്ടുവരുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നു കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കന്നുകാലി കശാപ്പ് വിരുദ്ധ ബിൽ കൊണ്ടുവന്നതുപോലെ, മതപരിവർത്തന വിരുദ്ധ നിയമങ്ങളും ഞങ്ങൾ കൊണ്ടുവരും, മുന്നോട്ട് പോകുമ്പോൾ, ഞങ്ങൾ ലൗ ജിഹാദിനും പ്രത്യേക നിയമം കൊണ്ടുവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പ്രതിപക്ഷമായ…
Read More