2000 ത്തിന്റെ തുടക്ക വർഷങ്ങളില്‍ മലയാള സിനിമാ രംഗത്തെ തിരക്കേറിയ നടിമാരിൽ ഒരാൾ ആണ് നവ്യ നായർ. 2010 ലാണ് കരിയറിലെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് നടി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്. സന്തോഷ് മേനോൻ എന്നാണ് നവ്യയുടെ ഭർത്താവിന്റെ പേര്. ഒരു മകനുമുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ച് സത്യസന്ധമായാണ് നവ്യ സംസാരിക്കാറുള്ളത്. കുടുംബ ജീവിതത്തിന് വേണ്ടി എടുക്കേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ചും കരിയറിലെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഒരു ഘട്ടത്തില്‍ വിട്ടു കൊടുക്കേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം നവ്യ തുറന്ന് സംസാരിച്ചു. എന്നാല്‍ കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട്…
Read MoreTag: NAVYA NAIR
സ്ത്രീവിരുദ്ധതയെ പ്രകീർത്തിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കില്ല: നവ്യ നായർ
ബെംഗളൂരു : 16 വയസ്സുള്ളപ്പോൾ ആദ്യ ചിത്രമായ ഇഷ്ടത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടി നവ്യ നായർ വർഷങ്ങൾക്ക് ശേഷം ഒരുത്തി യിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മാർച്ച് 18 വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന തന്റെ തിരിച്ചുവരവ് ചിത്രത്തിലെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഇന്റർവ്യൂവിൽ ആണ് നവ്യ സ്ത്രീവിരുദ്ധതയെ പ്രകീർത്തിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കില്ല എന്ന് പറഞ്ഞത്. “ഒരുത്തിയുടെ എഴുത്തുകാരനായ സുരേഷ് ബാബു തിരക്കഥയുമായി എന്നെ സമീപിച്ചു, അത് നല്ല വിഷയമായതിനാൽ ഞാൻ അത് തിരഞ്ഞെടുത്തു. 10 വർഷത്തിന് ശേഷം ഒരു…
Read More