സ്ത്രീവിരുദ്ധതയെ പ്രകീർത്തിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കില്ല: നവ്യ നായർ

ബെംഗളൂരു : 16 വയസ്സുള്ളപ്പോൾ ആദ്യ ചിത്രമായ ഇഷ്ടത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടി നവ്യ നായർ വർഷങ്ങൾക്ക് ശേഷം ഒരുത്തി യിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മാർച്ച് 18 വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന തന്റെ തിരിച്ചുവരവ് ചിത്രത്തിലെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഇന്റർവ്യൂവിൽ ആണ് നവ്യ സ്ത്രീവിരുദ്ധതയെ പ്രകീർത്തിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കില്ല എന്ന് പറഞ്ഞത്.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

“ഒരുത്തിയുടെ എഴുത്തുകാരനായ സുരേഷ് ബാബു തിരക്കഥയുമായി എന്നെ സമീപിച്ചു, അത് നല്ല വിഷയമായതിനാൽ ഞാൻ അത് തിരഞ്ഞെടുത്തു. 10 വർഷത്തിന് ശേഷം [മലയാള സിനിമയിൽ] ഒരു തിരിച്ചുവരവ് നടത്തുമ്പോൾ പ്രേക്ഷകരെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്റെ മനസ്സറിഞ്ഞാണ് ഞാൻ പോകുന്നത്, സ്ത്രീവിരുദ്ധതയെ പ്രകീർത്തിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കില്ല ”റിലീസിന് മുന്നോടിയായി ഒരു അഭിമുഖത്തിൽ നവ്യ പറഞ്ഞു.

ഈ ഇടവേളയ്ക്ക് ഇടയിൽ നവ്യ രണ്ട് കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം ദൃശ്യത്തിന്റെ റീമേക്കുകൾ അതിൽ മീനയുടെ വേഷമാണ് നവ്യ അവതരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത
[masterslider id="10"]

Related posts