ക്രിസ്മസ് പാർട്ടിക്കിടെ കൊളംബിയൻ യുവതി വീണുമരിച്ചു

ബെം​ഗളുരു: കൊളംബിയൻ സ്വദേശിയായ കരേൻ ദാനിയേല ക്രിസ്മസ് ആഘോഷ പാർട്ടിക്കിടെ വീണ് മരിച്ചു.

ലാറ്റിൻ അമേരിക്കൻ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ 5 ആം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

3 വർഷം മുൻപ് ന​ഗരത്തിലെത്തിയ യുവതി സ്പാനിഷ് ഇം​ഗ്ലീഷ് പരിഭാഷകയായി ജോലി നോക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
[masterslider id="10"]

Related posts

Click Here to Follow Us