ബെംഗളൂരു: മാണ്ഡ്യ ജില്ലയിൽ കെആർ പേട്ട് താലൂക്കിലെ ഗ്രാമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മാർച്ച് 31 ന് ഒമ്പത് വയസുകാരിയെ ടോയ്‌ലറ്റിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് എസ് കെ ചന്ദ്രശേഖർ. സ്‌കൂൾ തുറന്ന ശേഷം സ്‌കൂളിൽ പോകാൻ പെൺകുട്ടി തയ്യാറാകാഞ്ഞതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സഹപാഠികളോട് സംസാരിച്ചതിനെ തുടർന്നാണ് ചന്ദ്രശേഖർ ടോയ്‌ലറ്റിനുള്ളിൽ തങ്ങളെ അനുചിതമായി തൊടുമെന്ന് പെൺകുട്ടികൾ പറഞ്ഞത്. അദ്ധ്യാപകന്റെ പ്രവൃത്തികൾ പുറത്തുപറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ പറഞ്ഞു. ആരോപണത്തെ തുടർന്ന് സ്‌കൂൾ…
Read More