ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ചിത്രം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായാകൻ ബേസിൽ ജോസഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കുകയാണ് സംവിധായകന് ബേസില്‍ ജോസഫ്. ‘മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും. കുറച്ച് കഴിഞ്ഞേ ഉണ്ടാകൂ. ചിത്രം ഇറക്കുന്നുണ്ടെങ്കില് തിയേറ്ററില്‍ തന്നെ ആകും റിലീസ് എന്നും ബേസില്‍. ആദ്യഭാഗം തീയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്, എന്നാലും നെറ്റ്ഫ്ളിക്സ് പോലൊരു പ്ലാറ്റഫോമില്‍ നല്ല റീച്ച് കിട്ടിയിട്ടുണ്ട്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. രണ്ടാം ഭാഗം തീയറ്ററില്‍ തന്നെ…
Read MoreTag: MINNAL MURALI
മിന്നൽ മുരളി റിലീസ് നാളെ.
ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളി ഒടുവിൽ നാളെ ഉച്ചയ്ക്ക് 1.30 നു നെറ്ഫ്ലിസ്ലൂടെ നമ്മുടെ വീടുകളിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങുന്ന ചിത്രം മിന്നലേറ്റ് അമാനുഷികനാകുന്ന ജെയ്സൺ എന്ന സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. മോളിവുഡിന്റെ ഹൃദയസ്പർശിയായ ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. കേരളത്തിലെ ആലപ്പുഴയിലും വയനാട്ടിലും കർണാടകയിലുമായാണ് മിന്നൽ മുരളി ചിത്രീകരിച്ചത്. ഒന്നിലധികം വലതുപക്ഷ ഗ്രൂപ്പുകൾ പള്ളി സെറ്റ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് അവകാശപ്പെട്ട് മിന്നൽ മുരളിയുടെ 50 ലക്ഷം രൂപ വരുന്ന സെറ്റ് നശിപ്പിച്ചതിന് ശേഷം കഴിഞ്ഞ…
Read More