“ഫേസ്ബുക്” ഇനി മുതൽ “മെറ്റ” ; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് “മാർക്ക്‌ സക്കർബർഗ്”

സമൂഹ മാധ്യമ രംഗത്തെ വമ്പന്മാരായ ഫേസ്ബുക് തങ്ങളുടെ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി അറിയിച്ചു. “ഫേസ്ബുക് ഇൻകോർപറേഷൻ” എന്ന കമ്പനിയുടെ ഔദ്യോഗിക നാമം “മെറ്റ” എന്ന് മാറ്റം വരുത്തിയതായി കമ്പനി സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിൽ മാത്രമാണ് തങ്ങൾ മാറ്റം വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു. കമ്പനിയുടെ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങിൽ, പുതിയ…

Read More
Click Here to Follow Us