രൺജി പണിക്കരുടെ മകൻ നിധിൻ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് കസബ. നിരവധി പൊലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ ഏറെ വ്യത്യസ്ത പൊലീസ് വേഷമായിരുന്നു കസബയിലേത്. ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച രാജൻ സക്കറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് നിരവധി വിമർശനങ്ങളും വിവാദങ്ങളും സിനിമയ്ക്ക് എതിരെ തലപൊക്കിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ഇപ്പുറം കസബയുടെ തമിഴ് വെർഷൻ റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ‘സർക്കിൾ’ എന്നാണ് തമിഴ് വെർഷന്റെ പേര്. ഈ…
Read More