വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ബിഗ് ബോസ് സീസൺ നാല് തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പല കലുക്ഷിതമായ സംഭവങ്ങളിലേക്കും വഴി മാറിയിരുന്നു. വാക്കുതർക്കങ്ങളും വാശിയേറിയ ടാസ്ക്കുകളും ഷോയുടെ മാറ്റ് കൂട്ടി. ഇതുവരെ നാല് പേരാണ് ബിഗ് ബോസിൽ നിന്നും പുറത്ത് പോയിരിക്കുന്നത്. ജാനകി, ശില്പ, മണികണ്ഠൻ, അശ്വിൻ എന്നിവരാണ് അവർ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠൻ ഷോയിൽ നിന്നും പിൻവാങ്ങിയത്. ഇന്നലെ രണ്ട് പേരാണ് ഷോയില്‍ നിന്നും പുറത്തേക്ക് പേയത്. ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനില്‍ വന്നത്. ഇതില്‍ ആദ്യ ആളായി നവീന്‍…
Read More