മലനാട്, തീരപ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത December 1, 2021 Aishwarya ബെംഗളൂരു : മലനാട്, കർണാടക തീരദേശ മേഖലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം വളരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. Read More