“നീണ്ട കുറി വരക്കുന്നവരെ എനിക്ക് ഭയമാണ്”സിദ്ധാരമയ്യയുടെ പ്രസ്താവന വിവാദമായി.

ബെംഗളൂരു : നീണ്ട കുറി വരക്കുന്നവരെ എനിക്ക് ഭയമാണ്  എന്നാ മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ പ്രസ്താവന വിവാദമായി,ബദാമിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പു റാലിയില്‍ ആണ് സിദ്ധരാമയ്യ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതു.

ഉടന്‍ തന്നെ ബി ജെ പി അത് ഏറ്റുപിടിക്കുകയും സമൂഹമാധ്യമങ്ങളില്‍ നീണ്ട കുറി അണിഞ്ഞുള്ള സെല്ഫികള്‍ ഷെയര്‍ ചെയ്തുകൊണ്ട് പലരും മുന്നോട്ടു വന്നു ,പിന്നീട് അത് ഒരു കാമ്പൈന്‍ ആയി രൂപം പ്രാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..