“നന്ദി ഹില്‍സില്‍ പുള്ളിപ്പുലി ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു;നന്ദി ഹില്‍സിലേക്ക് ഇരു ചക്ര വാഹനങ്ങള്‍ നിരോധിച്ചു”വാര്‍ത്തക്ക് പിന്നില്‍ ഉള്ള സത്യമെന്ത്?

ബെംഗളൂരു : കുറച്ചു ദിവസമായി ബെംഗളൂരു മായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് നന്ദി ഹില്‍സില്‍ പുള്ളിപ്പുലി ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു;നന്ദി ഹില്‍സിലേക്ക്  ബൈക്കുകള്‍ നിരോധിച്ചു എന്നുള്ളത്.കൂടെ ഒരു ഇരുച്ചക്രവഹനത്തിനു സമീപം പുലി ഇരിക്കുന്നതും കുറെ ആളുകള്‍ പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറി ഇരിക്കുന്നതും ആയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത‍ തികച്ചും അടിസ്ഥാന രഹിതമാണ് എന്ന് മാത്രമല്ല തെറ്റുമാണ്,”കഴിഞ്ഞ കുറച്ചു കാലങ്ങളായി ആരെയും നന്ദി ഹില്സില്‍ വച്ച് പുലി ആക്രമിച്ചിട്ടില്ല , ഇരു ചക്രവഹനങ്ങള്‍ നന്ദി ഹില്‍സില്‍ നിരോധിചിട്ടുമില്ല” ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍…

Read More
Click Here to Follow Us