കൊച്ചി : വിജയ് ബാബുവിനെതിരെ ഉള്ള പരാതി, സെൽ പരിഗണിക്കാത്തതിനെ തുടർന്ന് അമ്മ സംഘടനയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുന്നു. മാല പാർവതിക്കു പുറകെ നടി ശ്വേത മേനോനും കുക്കു പരമേശ്വരനും സംഘടനയിൽ നിന്നും രാജിവച്ചു. ഇതോടെ അമ്മയില്‍ വിജയ് ബാബുവിനെതിരായ വികാരം പുതിയ തലത്തില്‍ എത്തുകായണ്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലാണ്. ശ്വേത സംഘടനയിൽ നിന്നും രാജിവയ്ക്കില്ലെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. ഇതാണ് ഇപ്പോൾ തെറ്റുന്നത്. ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു…
Read More