കർഷകൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

CROCODILE

കലബുറഗി: യാദഗിരി ജില്ലയിൽ കൊങ്കൽ ഗ്രാമത്തിന് സമീപം ബുധനാഴ്ച വൈകീട്ട് കർഷകൻ മുതായലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നദിക്ക് സമീപം വിറക് തിരയുകയായിരുന്ന വെങ്കടേഷ് (40) എന്ന കർഷകനാണു മുതലയുടെ ആക്രമണത്തിൽ പെട്ട് മരിച്ചത്. വെങ്കിടേഷിനെ മുതല ആക്രമിക്കുകയും നദിയിലേക്ക് കൊണ്ടുപോകുന്നതും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചിലർ നിസ്സഹായരായി നോക്കിനിന്നു. ഉടൻ തന്നെ ഗ്രാമവാസികൾ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടർന്ന് അവർ സംഭവസ്ഥലത് എത്തുകയും വെങ്കിടേഷിനായി തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ തിരച്ചിലിൽ വെങ്കിടേഷിനെ കണ്ടുകിട്ടിയില്ല, തുടർന്ന് വൈകുന്നേരം 7 മണിയോടെ രക്ഷപ്രവർത്തനം നിർത്തിവച്ചു. പിറ്റേന്ന് രാവിലെ വെങ്കിടേഷിന്റെ…

Read More
Click Here to Follow Us