മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബിന്റെ 2021 ലെ മികച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. മലയാളം പത്രങ്ങളിലെയും ടെലിവിഷനിലെയും ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക വാർത്തക്കാണ് 10,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് സാധ്യത. 2021 ഓഗസ്റ്റ് 1 മുതൽ 2022 ജൂലൈ 31 വരെ പ്രസിദ്ധീകരിച്ച വാർത്തയാണ് പരിഗണിക്കുന്നത്. എൻട്രികൾ ഓഗസ്റ്റ് 20 ന് ലഭിച്ചിരിക്കണം .എൻട്രികൾ അച്ചടിമാധ്യമങ്ങളിലെ വാർത്തകൾ [email protected] എന്ന ഇ മെയിൽ വിലാസത്തിലും ടെലിവിഷൻ വാർത്തകൾ 7561889689, 9447373637 എന്നിവയിലേതെങ്കിലും ടെലിഗ്രാം ആപ്പിലും 20ന് മുമ്പായി ലഭിക്കണം. …
Read More