നടൻ ജയം രവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ജയം രവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് നടൻ ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.

ട്വിറ്റർ പോസ്റ്റ്‌…

‘ഇന്ന് വൈകുന്നേരം ഞാന്‍ കോവിഡ് -19 പോസിറ്റീവ് ആയി .എല്ലാ പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന്, ഞാന്‍ ഉടന്‍ തന്നെ എന്നെത്തന്നെ ഒറ്റപ്പെടുത്തി. ആവശ്യമെങ്കില്‍ സ്വയം പരിശോധിക്കാന്‍ എന്നോട് ബന്ധപ്പെട്ട എല്ലാവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. മുഖംമൂടി ധരിക്കുക. സുരക്ഷിതരായിരിക്കുക! ദൈവം അനുഗ്രഹിക്കട്ടെ.”

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ജയം രവി തന്റെ ഏറ്റവും പുതിയ ചിത്രമായ  പൊന്നിയിന്‍ സെല്‍വന്റെ വിജയ ആഘോഷത്തിലായിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts