നടി പ്രവീണയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിച്ചു; ഒടുവിൽ പ്രതി പിടിയിൽ

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയില്‍. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതിയെ ദില്ലിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ദില്ലി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍…

Read More

പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായി; 2 പോലീസുകാർക്ക് സസ്പെൻഷൻ

ബെം​ഗളുരു; പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ബെം​ഗളുരു പെൻഷൻ മൊഹല്ല പോലീസ് സ്റ്റേഷനിലെ എഎസ്ഐ രം​ഗസ്വാമി, ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാമ​ഗൗഡ എന്നീ പോലീസുകാരെയാണ് പോലീസ് സൂപ്രണ്ട് ശ്രീനിവാസ ​ഗൗഡ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. പോലീസ് യൂണിഫോണിൽ കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ചേർന്ന് ബാറിൽ പോയിരുന്ന് കുടിച്ച് ലക്കുകെട്ട വിവരം കൃത്യമായി പോലീസ് ഉന്നതങ്ങളിൽ എത്തിയിരുന്നു. പോലീസുകാർ യൂണിഫോമിൽ മദ്യപിക്കുന്നത് പകർത്തിയ ചിലർ ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പോലീസുകാരുടെ മദ്യപാനം സോഷ്യൽ…

Read More
Click Here to Follow Us