ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ കൂട്ട ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പോലീസ്

ബെം​ഗളുരു; കഴിഞ്ഞ ദിവസം മാ​ഗഡി റോഡിൽ തി​ഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ സാമ്പത്തിക പ്രതിസന്ധികൾ കുടുംബം നേരിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. മരണപ്പെട്ട ഭാരതിയുടെ ഭർത്താവ് ശങ്കറിൽ നിന്ന് മൊഴി എടുത്തതോടെയാണ് സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകൾ ലഭിയ്ച്ചത്. കൂടാതെ മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിഞ്ജന(34), ഭാരതി (51), മധുസാ​ഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ്…

Read More

കോവിഡ് ഭീതി;ഭാര്യയെ വീട്ടിൽ കയറ്റാതെ ഭർത്താവ്

ബെം​ഗളുരു; ഭാര്യയെ വീട്ടിൽ കയറ്റാതെ ഭർത്താവ്, കോവിഡ് ഭയത്തെത്തുടർന്ന് ചണ്ഡിഗഢിൽ കുടുങ്ങിയ -38 കാരിക്ക് വീട്ടിലേക്ക് തിരിച്ചുവരാൻ ഭർത്താവിന്റെ വിലക്ക്. കഴിഞ്ഞദിവസം അംബേദ്കർ നഗറിലെ വീട്ടിൽ തിരിച്ചെത്തിയ ഇവരോട് 14 ദിവസം പുറത്തെവിടെയെങ്കിലും ക്വാറന്റീനിൽ കഴിഞ്ഞശേഷം കോവിഡില്ലെന്ന സർട്ടിഫിക്കറ്റുമായി വന്നാൽമതിയെന്നായിരുന്നു ഭർത്താവ് വ്യക്തമാക്കിയത്. കൂടാതെ പത്തുവയസ്സുകാരനായ മകനെ കാണാൻപോലും അനുവദിക്കാതെ വാതിലടച്ചതോടെ യുവതി പോലീസിന്റെ ‘പരിഹാർ വനിതാസഹായവാണി ‘യിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സഹായവാണി പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഏറെനേരം കാത്തിരുന്നശേഷം അർധരാത്രിയോടെയാണ് ഇയാൾ മകനൊപ്പം തിരിച്ചെത്തിയത്. എന്നാൽ ഏറെ…

Read More

ഭാര്യയെ കൊലപ്പെടുത്തിയ എൻജിനീയർ അറസ്റ്റിൽ

ബെം​ഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എൻജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയിൽ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസിൽ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.‌‌ ഒക്ടോബർ 27 ന് ഫൗസിയയെ മരിച്ച നിലയി്ൽ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. ഭാര്യയെ ​ഗോവണിയിൽ നിന്ന് തള്ളിയിട്ട്  കൊലപ്പെടുത്തുകയായിരുന്നു

Read More
Click Here to Follow Us