ഓണത്തിന് നാട്ടിലെത്താൻ 65 സ്പെഷ്യൽ സർവീസുകളുമായി കർണാടക.ആർ.ടി.സി !

ബെംഗളൂരു: സ്വകാര്യ ബസുകളുടെ വൻ ടിക്കറ്റ് നിരക്കിൽ നിന്ന് മോചനം, റെയിൽവേയുടെ അവഗണയിൽ നിന്ന് ആശ്വാസം, ഓണത്തിന് നാട്ടിലെത്താൻ 65 സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി തയ്യാറായിക്കഴിഞ്ഞു.

ദക്ഷിണ കേരളത്തിലേക്കും മലബാറിലേക്കും സർവീസുകൾ ഉണ്ട്.

സ്പെഷ്യൽ സർവീസുകൾ തുടങ്ങുന്നത് ആഗസ്റ്റ് 23 മുതൽ ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സാധ്യതയുള്ള 25 വെള്ളിയാഴ്ച മാത്രം 35 ൽ അധികം സർവീസുകൾ ഉണ്ട്.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

https://www.ksrtc.in ലൂടെ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

റൂട്ടും സമയവും കൂടുതൽ വിവരങ്ങളും താഴെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts