മുൻഎംഎൽഎ എച്ച്എസ് പ്രകാശ് അന്തരിച്ചു

ബെം​ഗളുരു: ജനതാദൾ എസ് മുൻ എംഎൽഎ എച്ച് എസ് പ്രകാശ്( 67) അന്തരിച്ചു. 1994,2004,2008, 2013 കാലങ്ങളിൽ ഹാസൻ മണ്ഡലത്തെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. ദൾ ദേശീയ അധ്യക്ഷൻ ദേവ​ഗൗഡയുടെ അടുത്ത അനുയായി കൂടിയായിരുന്നു.

Read More
Click Here to Follow Us