ബെംഗളുരു; ബിബിഎംപിയുടെ പരിധികളിലെ കുഴിയടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ പ്രധാന ഇടങ്ങളിലെ റോഡുകൾ പോലും മാറ്റമില്ലാതെ തുടരുന്നു. 1344 കിലോമീറ്ററ് പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20 നും കൂടാതെ ഇടറോഡുകളിലേതു 30 നും പൂർത്തിയാക്കുമെന്നാണ് ബിബിഎംപി ഉറപ്പ് നൽകിയിരുന്നത്. നഗരത്തിലെ കനത്ത മഴയും റോഡിന്റെ അറ്റകുറ്റ പണികളെ മന്ദഗതിയിലാക്കി തീർത്തു. എന്നാൽ ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മീഷ്ണർ ഗൗരവ് ഗുപ്ത അറിയിച്ചു. നഗരത്തിലെ പ്രധാന…
Read MoreTag: holes
ക്രിസ്തുമസിന് മുൻപ് ബിബിഎംപിക്ക് നികത്തണം 1900 കുഴികൾ; കുഴികളിൽ പലതും അപകടങ്ങൾക്ക് കാരണമാകുന്നവ
ബെംഗളുരു: പുതുതായി ലഭിച്ച റിപ്പോർട്ടനുസരിച്ച് ബിബിഎംപിക്ക് നികത്താനുള്ളത് 1900 കുഴികൾ അപകടങ്ങൾ സൃഷ്ട്ടിക്കുന്നതിൽ മുൻപന്തിയിൽനിൽക്കുന്ന ഈ കുഴികളെല്ലാം ഹൈക്കോടതി നിർദേശപ്രകാരം അടക്കനുള്ള തത്രപാടിലാണ് ബിബിഎംപി.
Read More