നിങ്ങൾക്ക് ഒരു പങ്കാളിയെ മണിക്കൂർ അടിസ്ഥാനത്തിൽ വാടകയ്‌ക്കെടുക്കാം; വൈറൽ ആയി ടോയ് ബോയ്

ബെംഗളൂരു: ഔദ്യോഗികമായി ബെംഗളൂരു നഗരമെന്നാൽ ഇന്ത്യയിലെ പ്രമുഖ വിവര സാങ്കേതിക (ഐടി) യുടെ ഹബ്ബ് എന്നും ഇന്ത്യയുടെ സിലിക്കൺ വാലി എന്നുമാണ് അറിയപ്പെടുന്നത് ഇതിനുപുറമെ ഇന്ത്യയുടെ സാങ്കേതിക വ്യവസായത്തിന്റെ കേന്ദ്രമായ ഈ നഗരം ഭക്ഷണത്തിനും പാർക്കുകൾക്കും രാത്രി ജീവിതത്തിനും പേരുകേട്ടതാണ്. പക്ഷേ, ഈ ടെക് സിറ്റിയിൽ ഒറ്റയ്ക്ക് അതിജീവിക്കുക എന്നുള്ളത് അത്രയ്ക്ക് എളുപ്പമല്ലെന്നും അതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും ബെംഗളൂരുവിൽ താമസിക്കുന്ന ആളുകൾക്ക് അറിയാം. ഈ നഗരത്തിൽ ജീവിക്കുന്ന ഓരോരുത്തരും തങ്ങളുടെ തിരക്കേറിയ ദൈനംദിന ഷെഡ്യൂളിൽ കുരുങ്ങുന്നതായും, അവരിൽ തന്നെ എഞ്ചിനീയർമാർ, ജോലി അന്വേഷിക്കുന്നവർ,…

Read More
Click Here to Follow Us