ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം എത്തുന്നത് 2 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ.

ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർത്ഥികളെത്തിച്ചേരുന്നതിനാൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് രണ്ട് ലക്ഷം വിദ്യാർത്ഥികളെങ്കിലും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിജയിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കൊമേഴ്സ് വിദ്യാർത്ഥികളാണ്. വർഷം തോറും സർക്കാർ കോളേജുകളിൽ ഒരു ലക്ഷം സീറ്റുകൾ ബാക്കി വരുന്നുണ്ട് . ഇതിനു പുറമേ, ഷിഫ്റ്റുകളിലായി ക്ലാസുകൾ നടത്തുകയാണെങ്കിൽ ബാക്കി വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. സ്വകാര്യ കോളേജുകൾക്കും അവർ അഫിലിയേറ്റ്…

Read More

സംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം കൂടുതൽ യുജി സീറ്റുകൾ.

ബെംഗളൂരു: രണ്ടാം വർഷ പി യു വിൽ നിന്ന് ഈ വർഷം മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതോടെ  സംസ്ഥാനത്തൊട്ടാകെയുള്ള ബിരുദ കോഴ്സുകൾക്ക് കോളേജുകളിൽ ഇപ്പോൾ ലഭ്യമായ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. പി യു വിൽ എല്ലാവരും യോഗ്യത നേടുന്നതോടെ സീറ്റുകളുടെ ആവശ്യകതയിൽ 30 ശതമാനം വർദ്ധനവ് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഈ വർഷം രണ്ടാം പി.യു.സിയിൽ നിന്ന് 30 ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥികൾ യോഗ്യത നേടിയതിനാൽ രണ്ട് ലക്ഷം കുട്ടികൾ കൂടി വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്നുണ്ട്. ഇതനുസരിച്ച്, സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളേജുകളിലെ സീറ്റുകളുടെയും വിദ്യാർത്ഥികളുടെയും…

Read More
Click Here to Follow Us