ആഘോഷമായ് കടലക്കായ് പരിഷേ

ബെം​ഗളുരു: ന​ഗരത്തിന് ആഘോഷമായ് കടലക്കായ് പരിഷേ. കടല ഉത്സവമായ(നിലക്കടല മേള) കടലക്കായ് പരിഷേക്ക് എത്തുന്നവർ അനവധി. വിവിധ ​ഗ്രാമങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം കടലകൾ വിവിധ രീതിയി്ൽ തയ്യാറാക്കി ചൂടോടെ ലഭ്യമാകും, കൂടാതെ അടുക്കള ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്ന് തുടങ്ങി എല്ലാ തരം വസ്തു വകകളും മേളയുടെ ഭാ​ഗമായി ലഭിക്കും. വൻ സ്വീകരണമാണ് കടലക്കായ് പരിഷേക്ക് ലഭിക്കുന്നത്.

Read More
Click Here to Follow Us