ആഘോഷമായ് കടലക്കായ് പരിഷേ

ബെം​ഗളുരു: ന​ഗരത്തിന് ആഘോഷമായ് കടലക്കായ് പരിഷേ. കടല ഉത്സവമായ(നിലക്കടല മേള) കടലക്കായ് പരിഷേക്ക് എത്തുന്നവർ അനവധി.

വിവിധ ​ഗ്രാമങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം കടലകൾ വിവിധ രീതിയി്ൽ തയ്യാറാക്കി ചൂടോടെ ലഭ്യമാകും, കൂടാതെ അടുക്കള ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്ന് തുടങ്ങി എല്ലാ തരം വസ്തു വകകളും മേളയുടെ ഭാ​ഗമായി ലഭിക്കും. വൻ സ്വീകരണമാണ് കടലക്കായ് പരിഷേക്ക് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts