ഗാലൻട്രി അവാർഡ് ജേതാക്കൾക്കുള്ള സമ്മാനത്തുക അഞ്ചിരട്ടി വർധിപ്പിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് നിന്നുള്ള സായുധ സേനയിലെ ഗ്യാലൻട്രി അവാർഡ് ജേതാക്കൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ക്യാഷ് പാരിതോഷികം അഞ്ച് മടങ്ങ് വർധിപ്പിച്ചതായും അതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ധീരത നേടിയവർക്കുള്ള സമ്മാനത്തുക വർധിപ്പിക്കണമെന്ന പ്രതിരോധ സേനാംഗങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം സഫലമായെന്ന് 50-ാം വാർഷികത്തോടനുബന്ധിച്ച് മറാത്ത ലൈറ്റ് ഇൻഫൻട്രി റെജിമെന്റൽ സെന്റർ (എംഎൽഐആർസി) സംഘടിപ്പിച്ച വിജയ് ദിവസ് പരിപാടിയിൽ ബൊമ്മൈ പറഞ്ഞു. നേരത്തെ 25 ലക്ഷം രൂപയായിരുന്ന പരംവീര ചക്ര അവാർഡ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഇപ്പോൾ 1.50 കോടി രൂപയായും…

Read More
Click Here to Follow Us