മടിക്കേരിയിലേക്കും ,മണിപ്പാലിലേക്കും സർവ്വീസ് നടത്താൻ ഫ്ലൈ ബസുകൾ

ബെം​ഗളുരു: കർണ്ണാടക ആർടിസി ജനവരി 3 മുതൽ മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും ഫ്ലൈ ബസ് സർവ്വീസ് ആരംഭിക്കും. ഫ്ലൈ ബസിൽ യാത്രക്കാരിൽ നിന്ന് 1250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക.

Read More

റിംങ് റോഡിലെ ​ഗാത​ഗത കുരുക്കിന് പരിഹാരമാകാനെത്തുന്നു ഹിങ്കൽ

മൈസുരു: മൈസുരു റിംങ് റോഡിലെ ​ഗാത​ഗത കുരുക്കിന് പരിഹാരമായി ഹിങ്കൽ മേൽപ്പാലം ഉദ്ഘാടനം 16 ന് നടത്തും. 19.80കോടി മുടക്കി മൈസുരു അർബൻഡവലപ്മെന്റ് അതറിറ്റിയണ് മേൽപാലം നിർമ്മിച്ചത്.

Read More
Click Here to Follow Us