മടിക്കേരിയിലേക്കും ,മണിപ്പാലിലേക്കും സർവ്വീസ് നടത്താൻ ഫ്ലൈ ബസുകൾ

ബെം​ഗളുരു: കർണ്ണാടക ആർടിസി ജനവരി 3 മുതൽ മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും ഫ്ലൈ ബസ് സർവ്വീസ് ആരംഭിക്കും.

ഫ്ലൈ ബസിൽ യാത്രക്കാരിൽ നിന്ന് 1250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts