ബാം​ഗ്ലൂർ സന്തേ; ആളെ കൂട്ടാൻ വൈവിധ്യമാർന്ന മേളകൾ

ബെം​ഗളുരു; ബാം​ഗ്ലൂർ സന്തേയിലേക്ക് ആളെ കൂട്ടാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നു.

വൈവിദ്ധ്യമാർന്ന മേളകളിലൂടെ ആളെ കൂട്ടാനാണ് പദ്ധതി തയ്യാറാക്കുന്നത് . ​ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് 2013 മേയിലാണ് സന്തേ തുടക്കമായത്, എന്നാൽ 63 സ്റ്റാൾ എന്നത് ഇപ്പോൾ വെറും 30 ൽ താഴെയായി ചുരുങ്ങി ക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts