ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മാതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിര്‍മാതാവ് ഭാസ്കരൻ ആണ് കൊല്ലപ്പെട്ടത്. ചിന്മയ നഗറിലെ കനാലിന് സമീപത്ത് നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടങ്ങിയ ബാഗ് തൊഴിലാളികളാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഭാസ്കരന്‍ രണ്ട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. നുങ്കമ്പക്കത്തെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് പോയ ഭാസ്കരന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ഭാസ്കരന്‍റെ കാറും പോലീസ്…
Read MoreTag: film producer
സിനിമാ നിർമ്മാതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; രണ്ട് പേർ പിടിയിൽ
ബെംഗളൂരു: കന്നഡ ചലച്ചിത്ര നിർമ്മാതാവ് ഉമാപതി ശ്രീനിവാസിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട സംഭവത്തിൽ രണ്ടുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ഒരു വർഷത്തിലേറെയായി പ്രതികൾ ഇരുവരും ഒളിവിലായിരുന്നു. ദർശൻ, സഞ്ജു എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇരുവരും സുങ്കടക്കാട്ടെ ബാർ ആന്റ് റസ്‌റ്റോറന്റിന് സമീപമുണ്ടെന്ന വിശ്വസനീയമായ രഹസ്യവിവരത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയ സിസിബിയുടെ ഓർഗനൈസ്ഡ് ക്രൈം വിങ് സംഘം ഒരു വർഷമായി അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ താമസിച്ചിരുന്ന ഇവരെ പിടികൂടുകയായിരുന്നു. 2020 ഡിസംബറിൽ സിനിമാ നിർമ്മാതാവ് ഉമാപതിയെയും സഹോദരൻ ദീപക് ഗൗഡയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ…
Read More