ബെംഗളൂരു : ബുധനാഴ്ച മോർഗൻസ് ഗേറ്റിലെ ഒരു വീട്ടിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാഗേഷ് ഷെരിഗുപ്പി(30)നെ തൂങ്ങിമരിച്ച നിലയിലും ഭാര്യ വിജയലക്ഷ്മി(26), മക്കളായ സ്വപ്ന(8), സമർത്(4) എന്നിവരെയും കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വിജയലക്ഷ്മിയും മക്കളും വിഷം കഴിച്ച് മരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ ജില്ലാ വെൻലോക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നൂർജഹാൻ എന്നയാളാണ് തന്റെ ഭാര്യയെ നിർബന്ധിച്ച് ഇസ്‌ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് വീട്ടിൽ നിന്ന് കണ്ടെടുത്ത മരണക്കുറിപ്പിൽ നാഗേഷ് കുറ്റപ്പെടുത്തിയതായി സിറ്റി…
Read More