ബെംഗളൂരു : പാർട്ടിയുടെ മേക്കേദാട്ടു മാർച്ച് ചൊവ്വാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കളായ എച്ച്എം രേവണ്ണയ്ക്കും സിഎം ഇബ്രാഹിമിനും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. പദയാത്രയിൽ പങ്കെടുത്ത രേവണ്ണ ആശുപത്രിയിൽ ചികിൽസയിലാണ്, അതേസമയം മാർച്ചിന് മുമ്പ് സിഎൽപി യോഗത്തിൽ പങ്കെടുത്ത ഇബ്രാഹിം വീട്ടിൽ ചികിൽസയിലാണ്. ഇരുവർക്കും നേരിയ ലക്ഷണങ്ങളുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കനകപുര മുതൽ ചിക്കെനഹള്ളി വരെയുള്ള 15 കിലോമീറ്റർ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച മാർച്ചിന്റെ മൂന്നാം ദിവസം, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പനി ഭേദമായതിനെത്തുടർന്ന് മാർച്ചിൽ വീണ്ടും പങ്കെടുത്തു.
Read MoreTag: Covid Positive
കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ 7 യാത്രക്കാർക്ക് കോവിഡ്
ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് യാത്രക്കാർക്ക് ഒമിക്രോൺ വേരിയന്റിന് പോസിറ്റീവ് സ്‌ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം, വെള്ളിയാഴ്ച ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത ഏഴ് യാത്രക്കാർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരിൽ ആറ് പേർ ദുബായിൽ നിന്നും ഒരാൾ ലണ്ടനിൽ നിന്നും എത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ ആർടി-പിസിആർ സാമ്പിളുകളിൽ കൊവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഏഴുപേരെയും ലേഡി കഴ്സൺ ആൻഡ് ബൗറിംഗ് ഹോസ്പിറ്റലിൽ കൂടുതൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച്, അവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചു,…
Read Moreനഗരത്തിൽ വീണ്ടും നഴ്സിംഗ് കോളേജിൽ കോവിഡ്: 24 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു
ബെംഗളൂരു: ഹൊറമാവിലെ ഒരു നഴ്സിംഗ് കോളേജിൽ 34 പേർക്ക് കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം, ദാസറഹള്ളിയിലെ ഒരു നഴ്സിംഗ് കോളേജിൽ ശനിയാഴ്ച മറ്റൊരു ക്ലസ്റ്റർ കണ്ടെത്തി, ഏകദേശം 24 പോസിറ്റീവ് കേസുകൾ ഇവിടെ ഉണ്ട്. 200 ആൺകുട്ടികളും 250 പെൺകുട്ടികളും ഉൾപ്പെടെ 450 ഇൽ അധികം വിദ്യാർത്ഥികൾ കോളേജ് കാമ്പസിലുണ്ട്. ധന്വന്തരി നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കേസ് കണ്ടെത്തിയതിന് ശേഷം, 470 ഇൽ അധികം ആർടി–പിസിആർ പരിശോധനകൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നടത്തി. തുടർന്ന് ഏഴ് ആൺകുട്ടികൾക്കും…
Read More