പൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കുക, ഡെലിവറികൾ പ്രധാന കവാടം വരെ മാത്രം.

ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ കോവിഡ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റിലെ പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നതിനെതിരെ റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾക്ക് (ആർഡബ്ല്യുഎ) ബി ബി എം പി മുന്നറിയിപ്പ് നൽകി. നടപ്പാതകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നടത്തം, ജോഗിംഗ്, തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതിന് അനുവദിക്കുന്നുണ്ട് എങ്കിലും കൂട്ടം കൂടലുകളോ മീറ്റിംഗ് പോയിന്റുകളോ അനുവദിക്കില്ലെന്ന് അപ്പാർട്മെന്റുകളിലെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏറ്റവും  ബി ബി എം പി പുതിയതായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ജിംനേഷ്യങ്ങളും നോൺ–കോൺടാക്റ്റ് സ്പോർട്സ് സെന്ററുകളും 50 ശതമാനം…

Read More
Click Here to Follow Us